top of page

നാമറിയാത്ത യസീദികൾ! | About Yazidis

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ക്ലിപ്പില്‍ നിന്നാണ് യസീദികളെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ആഗ്രഹം തലപൊക്കിയത് . ഒരു പെണ്‍കുട്ടിയെ നഗര മധ്യത്തില്‍ വെച്ച് ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിച്ച് കൊല്ലുന്ന ഒരു ഭീകര ദൃശ്യം ആയിരുന്നു അത് !! അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ ബോധരഹിതയായ അവളുടെ തലയില്‍ ഒരു വലിയ കോണ്‍ക്രീറ്റ് പാറ കൊണ്ട് ഇടുന്നതോടെ ക്ലിപ്പ് അവസാനിക്കുന്നു . മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യം എവിടെ നിന്ന് ? ആര് ? എപ്പോള്‍ പകര്‍ത്തി എന്ന് അറിയാന്‍ മനസ്സ് കൊതിച്ചു . കാരണം ഇത്തരം ക്രൂരത ഒരു പെണ്‍കുട്ടിയോട് ചെയ്യാന്‍ അവള്‍ എന്ത് അപരാധമാണ് ചെയ്തത് ? കുറച്ച് പ്രയാസപ്പെട്ടെങ്കിലും അന്ന് തന്നെ അതിന് ഉത്തരം കിട്ടി.

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
300 views0 comments
bottom of page