top of page

Ancient Flying Birds | പഴയകാല പറക്കുംപറവകള്‍!

എഴുപത് ശതമാനവും ഫോട്ടോഷോപ്പും ബാക്കി നട്ടാല്‍ കിളിര്‍ക്കാത്ത നുണകളും നിറഞ്ഞതാണ്‌ സൈബര്‍ ലോകത്തെ ചരിത്ര സൈറ്റുകള്‍. ഇതില്‍ നിന്നും (എനിക്ക് ) വിശ്വസിനീയം എന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും പരവുരി ചീകി വെളിപ്പിച്ചെടുക്കുന്ന കാര്യങ്ങളാണ് ഒരു പോസ്റ്റ്‌ ആയി ഇടാറ് . ഇതും അതുപോലോന്നാണ് . സംശയം ഉള്ളവര്‍ക്ക് നെറ്റില്‍ തപ്പി കാര്യങ്ങള്‍ അറിയുവാന്‍ പാകത്തില്‍ സകല പേരുകളും ഇംഗ്ലീഷില്‍ തന്നെയാണ് ഇടാറു പതിവ്. പറഞ്ഞു വരുന്നത്, പലപ്പോഴും ഇത്തരം പോസ്റ്റുകളുടെ കീഴെ "Hoax " എന്നൊരോറ്റ വാക്ക് കമന്റ് വരും. പോസ്റ്റ്‌ മുഴുവനും വായിച്ചു നോക്കാതെ , അതിലുള്ള ഒരു കാര്യം പോലും സ്വയം തപ്പി ഉറപ്പു വരുത്താന്‍ മിനക്കിടാതെ, അറിവിന്‍റെ വാതിലുകള്‍ കൊട്ടിയടച്ച് , ഒറ്റയ്ക്ക് ഇരുട്ടില്‍ കുത്തിയിരുന്ന് കമന്റ് ചെയ്യുന്ന ഇത്തരം വിദ്വാന്‍മ്മാരെ കണ്ണും പൂട്ടി ബ്ലോക്ക് ചെയ്യുകയാണ് പതിവ്. പറഞ്ഞു വരുന്നത് ആര് പറഞ്ഞാലും അടപടലെ വിശ്വസിക്കരുത്. എല്ലാകാര്യത്തിലും നമ്മുടെ സ്വന്തം ബുദ്ധിയും യുക്തിയും വിവേകവും ഉപയോഗിക്കണം. ഇതിനു വേണ്ടി അഞ്ചു മിനുട്ട് കളഞ്ഞാലും കിട്ടുന്ന അറിവ് പക്കാ പോളിഷ്ട് ആയിരിക്കും.

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
5 views0 comments
bottom of page