കിടപ്പുമുറി തോൽപ്പെട്ടി വനമാക്കിയപ്പോൾ !

ചെറുപ്പത്തിൽ സ്ഥിരമായി വേനലാവധിക്കാലത്ത് പൊയ്ക്കൊണ്ടിരുന്ന സ്ഥലമാണ് വയനാട്ടിൽ സുൽത്താൻ ബത്തേരിക്കടുത്തുള്ള വടക്കനാട് . അന്ന് ബത്തേരിയിൽ നിന്ന് ഒരേയൊരു സർക്കാർ വണ്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ . ചുറ്റോടു ചുറ്റും വനത്താൽ ബന്ധിതമായ ഒരു ഗ്രാമമായിരുന്നു അത് . ബന്ധുവും , അളിയനും സുഹൃത്തുമൊക്കെയായിരുന്ന സ്റ്റാൻലിയേട്ടന്റെ വീട്ടിലാണ് കിടപ്പ് . അന്നൊരു ചാരായഷാപ്പ് നടത്തിയിരുന്ന അദ്ദേഹം താമസിച്ചിരുന്നത് അധികം ദൂരെയല്ലാത്ത ഒരിടത്തായിരുന്നു . മുളംകമ്പുകൾ കൊണ്ടുണ്ടാക്കിയ മനോഹരമായ ഒരു കൊച്ചു വീട് . തൊട്ടു മുന്നിൽ ഇഞ്ചിക്കൃഷി നടത്തിവന്നിരുന്ന ചെറിയൊരു പാടം . അതിനുമപ്പുറം സർക്കാരിന്റെ തേക്കിൻകാട് , അതിനുമപ്പുറം തോൽപ്പെട്ടി റേഞ്ചിൽ പെടുന്ന വയനാടൻ കാടുകൾ.

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
24 views0 comments