top of page

History of Hospitals | Timeline

 • ഇതിഹാസങ്ങളുടെ സമയത്ത് ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ആതുരസേവനകേന്ദ്രങ്ങൾ ഉണ്ടായിരുന്നത് In ancient cultures, religion and medicine are linked.

 • പുരാതന ഈജിപ്ഷ്യൻ ക്ഷേത്രങ്ങളിലാണ് അറിയപ്പെടുന്ന ആദ്യ ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത് . Ancient Egyptian temples are the earliest documented institutions aiming to provide healthcare

 • ഗ്രീസിലെ രോഗവിമുക്തകനായ അക്ളീപ്പിയസ് ദേവന്റെ ആരാധനാലയങ്ങൾ ചെറിയ ആശുപത്രികളായി രൂപാന്തരപ്പെട്ടു . In ancient Greece, temples dedicated to the healer-god Asclepius, function as centers of medical advice and healing.

 • റോമിൽ , അക്കാലത്ത് valetudinaria എന്ന പേരിൽ പ്രത്യേക രോഗീശുശ്രൂഷാ ഭവനങ്ങൾ തന്നെയുണ്ടായിരുന്നു . Romans construct buildings called valetudinaria for the care of sick people.

 • ലോകത്തിലെ ആദ്യ വൈദ്യശാസ്ത്ര പുസ്തകമായ ചരകസംഹിത ഇന്ത്യയുടെ സംഭാവനയാണ് . The world's first medical book ‘Carakasamhita’ was written in India

 • അക്കാലത്ത് ഇന്ത്യയിലും റോമിന് സമാനമായ ശുശൂഷാ ഭവനങ്ങൾ ഉണ്ടായിരുന്നതായി ചാരകസംഹിത പറയുന്നുണ്ട് According to this text, it is clear that healthcare facilities also appear early in India.

 • ഇതേസമയം (BC 400) ശ്രീലങ്കയിലെ പാണ്ഡുകഭായ രാജാവ് ശിവികസോത്തിശാല എന്ന പേരിൽ ഭൂമിയിലെ ആദ്യ ഹോസ്പ്പിറ്റലുകൾ ആരംഭിച്ചിരുന്നു . King Pandukabhaya of Sri Lanka , started world’s first documented hospitals called ‘Sivikasotthi-Sala’ around 400BC

 • നാലാം നൂറ്റാണ്ടിൽ സിസേറിയയിലെ ബേസിലിന്റെ നേതൃത്വത്തിൽ ആദ്യ ക്രിസ്ത്യൻ ഹോസ്പിറ്റൽ റോമിൽ പ്രവർത്തനം ആരംഭിച്ചു . Basil of Caesarea founds the first Christian hospital at Rome (4th century )

 • ലോകത്തിലെ ആദ്യ മെഡിക്കൽ കോളേജ് , പേർഷ്യയിലെ ഗുണ്ടിഷാപ്പൂരിൽ AD 500 ൽ സ്ഥാപിതമായി . The first teaching hospital on record was founded at Gundishapur (Persia) around AD 500

 • AD എണ്ണൂറുകളിൽ ഇസ്‌ലാമിക് ആശുപത്രികൾ ബാൻഗ്ദാദിൽ സ്ഥാപിതമായി . ബീമാറിസ്ഥാൻ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത് . The first prominent Islamic hospital is founded around AD800 at Baghdad.

 • ഈ സമയം ക്രിസ്ത്യൻ ആശുപത്രികൾ മൂറിസ്റ്റാൻ എന്നാണ് അറിയപ്പെട്ടിരുന്നത് . At that time Christian hospitals were known as Muristan.

 • AD872ൽ ഈജിപ്തിലാരംഭിച്ച ഭ്രാന്താശുപത്രിയിൽ മ്യൂസിക് തെറാപ്പി പോലും ഉണ്ടായിരുന്നു ! The first hospital for insane started in Egypt with music therapy ! (AD 872)

 • 1065 ൽ യൂറോപ്പിൽ പാലിയേറ്റിവ് കെയർ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു . Palliative care begins in Europe around AD 1065.

 • 1123 ൽ ലണ്ടനിൽ സ്ഥാപിക്കപ്പെട്ട സെന്റ് ബെർത്തലോമിയോ ഹോസ്‌പിറ്റൽ ഇന്നും പ്രവർത്തിക്കുന്ന ഒന്നാണ് ! St Bartholomew's Hospital founded in London around 1123 and it is still active today !

 • 1423ൽ മൃഗങ്ങൾക്കായുള്ള ഒരു സ്ഥിരസംവിധാനം വെനീസിൽ സ്ഥാപിതമായി . The first permanent pest house in Venice is founded around 1423

 • 1487 ൽ സ്‌പെയിനിൽ ആംബുലൻസുകൾ ഉപയോഗിച്ചുതുടങ്ങി . Ambulances were first used in Spain at AD 1487

 • 1519 ൽ മുഴുവൻ അമേരിക്കൻ വൻകരയിലെയും ആദ്യ ഹോസ്‌പിറ്റൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്ഥാപിതമായി . The first hospital founded in the Americas, (Dominican Republic) at 1519

 • രോഗികൾക്കായുള്ള സ്ത്രീകളുടെ കൂട്ടായ്‌മ Daughters of Charity of Saint Vincent de Paul ഫ്രാൻസിൽ പ്രവർത്തനമാരംഭിച്ചു (1633) Young women’s Daughters of Charity of Saint Vincent de Paul for the sick was established in France (1633)

 • 1664ൽ ഇന്ത്യയിൽ മദ്രാസ് ജനറൽ ഹോസ്പിറ്റൽ സ്ഥാപിതമായി . Madras General Hospital is founded in India (1664)

 • ലോകത്താദ്യമായി നഴ്സുമാർക്കുള്ള അക്കാദമിക് പരിശീലനവും , പിന്നീട് ആദ്യ എക്സ് റേ യൂണിറ്റും സ്കോട്ട്ലണ്ടിലെ Glasgow Infirmary യിൽ പ്രവർത്തനമാരംഭിച്ചു (1794) The first X-ray unit and academy for nurses are started at Glasgow Infirmary of Scotland (1794)

 • (1851) ലോകത്താദ്യമായി ക്യാൻസറിന് വേണ്ടി മാത്രമായി ഒരു ഹോസ്പിറ്റൽ ലണ്ടനിൽ സ്ഥാപിക്കപ്പെട്ടു . (The Royal Marsden NHS Foundation Trust) First hospital in the world for the treatment of cancer was established at London (1851, The Royal Marsden NHS Foundation Trust)

 • 1850 കളിൽ ട്രെയിൻ ഹോസ്പ്പിറ്റലുകളും കോട്ടേജ് ആശുപത്രികളും സ്ഥാപിക്കപ്പെട്ടു . The first hospital train and cottage hospital were founded (1850’s)

 • 1922 ൽ കുട്ടികൾക്കായുള്ള നിയോ നതാൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു . Neonatal units for infants started (1922)

 • 2000 ൽ ഇന്ത്യക്ക് വെളിയിലുള്ള ആദ്യ ആയുവേദിക് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു (London) The first Ayurvedic hospital outside India is founded (London , 2000)

 • 2003ൽ ആശുപത്രികളിൽ റോബോട്ടുകളുടെ സേവനം ലഭ്യമായിത്തുടങ്ങി . Robots started working at hospitals (2003, USA)

 • 2012 - മുതൽ വയർലെസ്സ്, മെബൈൽ സാങ്കേതിക വിദ്യകൾ രോഗീപരിചരണത്തിനായി ആശുപത്രികൾ ഉപയോഗിച്ചു തുടങ്ങി . From 2012 onwards … hospitals started using wireless and mobile technologies for patient care .

 • ഭാവിയിൽ നിങ്ങളുടെ വീടുകൾ തന്നെ അത്യാധുനിക സൗകര്യങ്ങളും , ന്യൂതന സാങ്കേതിക വിദ്യകളും കോർത്തിണക്കി ഒരു ഹോസ്‌പിറ്റൽ ആയി രൂപാന്തരം പ്രാപിച്ചേക്കാം ! Now the future of hospitals is looking on you ! With advanced technologies , machines will take care your loved ones in their own home near future ! Wait for that !


King Pandukabhaya of Sri Lanka , started world’s first documented hospitals called ‘Sivikasotthi-Sala’ around 400BC

1 view0 comments
bottom of page