top of page

Kazimierz Nowak | സൈക്കിൾ യാത്രികരുടെ ബോസ്!

1930 കളിലെ ആഫ്രിക്ക ഒന്ന് സങ്കല്പ്പിച്ചു നോക്കൂ ! തികച്ചും അപരിചിതവും ദുരൂഹവുമായ സ്ഥലങ്ങൾ .... അതിർത്തികളില്ലാത്ത രാജ്യങ്ങൾ ..... ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത ജനവർഗ്ഗങ്ങൾ , അജ്ഞാതമായ ഊടു പാതകൾ .... വഴികളിൽ മാംസഭോജികളായ മൃഗങ്ങളും അതിലും കാടൻമാരായ ഗോത്രവർഗ്ഗങ്ങളും . സ്പാനിഷ് , ഫ്രഞ്ച് , ബ്രിട്ടീഷ് , ഇറ്റാലിയൻ അധിനിവേശങ്ങളും യുദ്ധങ്ങളും ..... ഒരു സഞ്ചാരിക്ക് ഒരിക്കലും സങ്കല്പിക്കാൻപോലും പറ്റാത്ത യാത്ര ! പക്ഷെ Kazimierz Nowak എന്ന പോളിഷ് ഫോട്ടോ ജേർണലിസ്റ്റ് ഈ കാലയളവിൽ അന്ന് ശരിക്കും ഇരുണ്ട ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയുടെ വിരിമാറിലൂടെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഒറ്റയ്ക്ക് യാത്ര ചെയ്തു ! ഒരു തവണയല്ല , രണ്ടു പ്രാവിശ്യം ! ബോട്ടിലും സൈക്കിളിലും, വഞ്ചിയിലും , കുതിരപ്പുറത്തും , കാൽനടയായും സഞ്ചരിച്ചു തീർത്തത് നാൽപ്പതിനായിരം കിലോമീറ്റർ ! ഇതിനിടക്ക് അദ്ദേഹം എടുത്ത ഫോട്ടോകളുടെ എണ്ണം ഏകദേശം പതിനായിരം ! സൈക്കിൾ സഞ്ചാരികളുടെ കാരണവരായ നൊവാക് എന്ന അത്ഭുതത്തെ നമ്മൊക്കൊന്നു പരിചയപ്പെടാം .

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
30 views0 comments
bottom of page