The Fallen hero! | ആകാശത്ത് നിന്നും വീണ ഹീറോ!
1967 ഏപ്രില്‍ ഇരുപത്തി രണ്ട് . സ്ഥലം ഇന്നത്തെ കസാക്കിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോം (Baikonur Cosmodrome). റഷ്യന്‍ ജനത മുഴുവനും സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് . എന്നാല്‍ ലോകത്തിലെ തന്നെ ആദ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ബൈക്കനൂറിലെ ശാസ്ത്രഞ്ഞര്‍ മറ്റു ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കാരണം മറ്റൊന്നുമല്ല സോവിയറ്റ് യൂണിയന്‍റെ സോയുസ് ഒന്ന് (Soyuz 1) എന്ന ബഹിരാകാശ വാഹനം മണിക്കൂറുകള്‍ക്കകം ഇവിടെ നിന്നും വിക്ഷേപിക്കപ്പെടും ! ചെറിയൊരു പിഴവ് മതി എല്ലാം തകരാന്‍ ! മാത്രവുമല്ല സോയുസ് ഒന്ന് മോഡ്യൂള്‍ ഒന്ന്മ വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കകം സോയൂസ് ഒന്ന് മോഡ്യൂള്‍ രണ്ടും വിക്ഷേപിക്കണം .
Want to read more?
Subscribe to www.juliusmanuel.com to keep reading this exclusive post.