top of page

Lost Pilot | ഒരു വൈമാനികന്റെ തിരോധാനം!

1978 ഒക്ടോബർ ഇരുപത്തി ഒന്ന് ശനിയാഴ്ച . ഇരുപതു വയസുമാത്രം പ്രായമുള്ള Frederick Valentich എന്ന അത്ര പരിചയസമ്പത് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ചെറുപ്പകാരൻ Cessna 182 Skylane എന്ന നാല് സീറ്റ് - ഒറ്റ എഞ്ചിൻ ചെറു വിമാനത്തിൽ ആസ്ത്രേലിയക്കും ടാസ്മാനിയക്കും ഇടയിലുള്ള ബാസ് ഉൾക്കടലിന് (Bass Strait) മുകളിലൂടെ പറക്കുകയാണ് . കിംഗ്‌ ഐലണ്ട് ആണ് പയ്യന്റെ ലക്‌ഷ്യം . സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടു മുൻപാണ് (6:19 PM) ഫെഡറിക്ക് വിക്ടോറിയയിലെ Moorabbin വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്‌ . വളരെ ശാന്തമായി പ്രശ്നങ്ങൾ ഒന്നുമില്ലാതെ യാത്ര തുടങ്ങിയതിനാൽ ചെറുപ്പകാരൻ സന്തോഷത്തിലായിരുന്നു . മണി ഏഴു കഴിഞ്ഞു . സൂര്യൻ കടലിൽ മുങ്ങിത്താണു . പെട്ടന്നാണ് ഫെഡറിക്ക് ഒരു കാര്യം ശ്രദ്ധിച്ചത് ! തന്റെ തലയ്ക്ക് മുകളിൽ അതാ മറ്റൊരു വിമാനം ! ഞെട്ടിപ്പോയ ഫെഡറിക്ക് ഉടൻ തന്നെ മെൽബൻ എയർ ഫ്ലൈറ്റ് സർവീസും ആയി ബന്ധപ്പെട്ടു ( Melbourne Air Flight Service ). എയർ ട്രാഫിക് കണ്ട്രോളർ Steve Robey ആയിരുന്നു ലൈനിൽ വന്നത് .

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
12 views0 comments
bottom of page