Percy Fawcett | അപ്രത്യക്ഷനായ പര്യവേഷകൻ | The Lost City of Z
തീക്ഷ്ണതയാർന്ന നീല കണ്ണുകൾ ......മെലിഞ്ഞതെങ്കിലും പൊക്കമുള്ള , ദൃഡതയാർന്ന ശരീരം . ഒരു സാഹസികന് ചേർന്ന എല്ലാ ലക്ഷണങ്ങളും അടങ്ങിയ ആളായിരുന്നു പെർഴ്സി ഫോസെറ്റ്. ഇന്ത്യയിൽ ജനിച്ച, ബ്രിട്ടീഷുകാരനായ പിതാവ് എഡ്വേര്ഡ് ഫോസെറ്റ് ചെറുപ്പത്തിൽ പറഞ്ഞു കൊടുത്ത സാഹസിക കഥകൾ കുഞ്ഞു പെര്ഴ്സിയെ വല്ലാതെ സ്വാധീനിച്ചിരുന്നു. മൂത്ത സഹോദരൻ ഡാഗ്ലസ് ഫോസെറ്റ്ആകട്ടെ ഒന്നാന്തരമൊരു മല കയറ്റക്കാരനും ! ദുരൂഹമായ മലയിടുക്കുകളും ഭീതിജനകമായ കാടുകളും താൻ കീഴടക്കുന്നത് പെർഴ്സി ഫോസെറ്റ് നിരന്തരം കിനാവ് കണ്ടു. അങ്ങിനെ പഠനത്തിനായി ന്യൂട്ടൻ ആബട്ട് കോളേജിൽ എത്തിയ ഫോസെറ്റിനു പറ്റിയ രണ്ടു കൂട്ടുകാരെ കിട്ടി . ഒരാൾ പ്രശസ്ത ഇംഗ്ലീഷ് കഥാകൃത്ത് Bertram Fletcher Robinson , മറ്റെയാൾ രോബിന്സണിന്റെ കൂട്ടുകാരൻ സാക്ഷാൽ ആർതർ കോനൻ ഡോയൽ !
Want to read more?
Subscribe to www.juliusmanuel.com to keep reading this exclusive post.