പ്രിൻസസ് (ഇ)നിക്പി (Inikpi) - ദുരാചാരങ്ങൾ കൊന്നുകളഞ്ഞ രാജകുമാരി
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ ഇന്നത്തെ നൈജീരിയയിൽ അനേകം ഗോത്രങ്ങൾ നിലവിലുണ്ടായിരുന്നു. ഇവർ തമ്മിൽ കലഹങ്ങൾ പതിവായിരുന്നു. ഇക്കൂട്ടത്തിൽ പരസ്പരം യുദ്ധത്തിലേർപ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങളാണ് ഇഗാലകളും (Igala), ബിനി (Edo or Benin) വംശക്കാരും. നിരന്തരമായ ബെനിൻ വംശക്കാരുടെ ആക്രമണത്തിൽ ഇഗാലകൾ പൊറുതിമുട്ടി. അവരുടെ കുടിവെള്ളസ്ത്രോതസുകളിൽ പോലും ശത്രുക്കൾ വിഷം കലക്കി. പുരുഷന്മാർ ഭൂരിഭാഗവും വധിക്കപ്പെട്ടു. സ്ത്രീകൾക്ക് പുറത്തിറങ്ങുവാൻ സാധിക്കാതായി. തന്മൂലം അനേകം ആളുകൾ പട്ടിണി കിടന്ന് മരണപ്പെട്ടു.
Want to read more?
Subscribe to www.juliusmanuel.com to keep reading this exclusive post.