Tristan da Cunha | ഒറ്റപ്പെടലിന്‍റെ സുഖം !
ആകെ മുന്നൂറില്‍ താഴെ ആളുകള്‍... താമസിക്കുന്നത് ഒരുമഹാസമുദ്രത്തിന്റെ നടുക്ക്., ഒരു ഒറ്റപ്പെട്ടദ്വീപില്‍... ഒരുഅഗ്നപര്‍വ്വതത്തിന്റെകീഴില്‍... തൊട്ടടുത്തമനുഷ്യവാസം 2430 കിലോമീറ്റര്‍ അകലെ! ആകെ ഒരുഡോക്ടര്‍, ഒരു സ്കൂള്‍ , ഒരു പള്ളി... ഒന്ന് ചുറ്റിയടിക്കാന്‍ ആകെയുള്ള സ്ഥലം പത്തുകിലോമീറ്റര്‍ !.... പുറംലോകം കാണണമെങ്കില്‍ ഏഴുദിവസം കപ്പല്‍ യാത്ര ചെയ്യണം ! . എന്താ സുഖംഅല്ലെ? ഇതാണ് Tristan da Cunha . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവര്‍ എന്ന ഖ്യാതി അഭിമാപൂര്‍വ്വം കൊണ്ട് നടക്കുന്ന അറ്റ് ലാന്റ്റിക്കിലെ ഒരു ദ്വീപ് !
Want to read more?
Subscribe to www.juliusmanuel.com to keep reading this exclusive post.