YETI | BIGFOOT | REAL?

നിങ്ങൾക്കറിയുമോ ? അന്റാർട്ടിക്ക ഒഴികെയുള്ള സകല വൻകരകളിലും മനുഷ്യസമാനമായ ജീവികളെക്കുറിച്ചുള്ള കഥകൾ നിലനിൽക്കുന്നുണ്ട് . മനുഷ്യൻ സ്ഥിരമായി ജീവിക്കാത്തത് കാരണമാവാം അന്റാർട്ടിക്കിൽ നിന്നും മാത്രം കഥകളൊന്നും വരാത്തത് . ചിമ്പാൻസികളും , ഗൊറില്ലകളും നമ്മുക്ക്കൗതുകമാകുന്നത് അവയുടെ മനുഷ്യസമാനത തന്നെയാണ് .ഇവറ്റകൾ ഒരു യാഥാർഥ്യമെങ്കിൽ എന്തുകൊണ്ട് ഇവയേക്കാൾ കുറച്ചുകൂടി നിവർന്ന് നിൽക്കുകയും , വേഗത്തിൽ സഞ്ചരിക്കുകയും, ചെയ്യുന്ന ബുദ്ധിമാനായ ഒരു ജീവി ഈ ഭൂമിയിൽ ഉണ്ടായിക്കൂടാ ?

Want to read more?

Subscribe to www.juliusmanuel.com to keep reading this exclusive post.

Subscribe Now
13 views0 comments